സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/മാതൃത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശത്രുസ്നേഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശത്രുസ്നേഹം

ശത്രുവിൻ ശത്രുവാം
മിത്രത്തെ കാണുമ്പോൾ
എന്നുയിരിൽ നിന്നുയരുന്നു
സൗഹൃദം !!!!


മാതൃത്വം

മാതൃത്വത്തിൻ മഹത്വം അറിയാതെ
മാതാവിൻ സ്നേഹം ഗ്രഹിക്കാതെ
ഏതറിവു നേടിയാലും വ്യർത്ഥമായിടും
സ്നേഹിക്കാം പരിചരിക്കാം
മാതാവിനെനമ്മുക്കു കൂട്ടുക്കാരെ

അന്നു റോസ് ബേബി 8സി
സെന്റ്.പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂ‍ർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020