എന്നമ്മ പൊന്നമ്മ എന്റെ ജീവനാണമ്മ (2) മുത്തീട്ടും മുത്തങ്ങൾ എനിക്ക് ഇനിയും തരുമമ്മ പാട്ടുപാടി ഉറക്കും എന്നമ്മ കൂട്ടുകൂടി കളിക്കും എന്നമ്മ വൈദ്യനായി രോഗം മാറ്റും ദൈവമായി നല്ലതുചെയ്യും ചോറൂട്ടും എന്റെ കണ്ണിലുണ്ണി എന്നമ്മ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത