എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ സൗഹൃദം

23:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗഹൃദം



പൂവിലെ തേൻ പോലെ മധുരമെൻ സൗഹൃദം
പലവർണ്ണമായ് പൂത്തതാണതയാലും
ഒന്നായ് നീരുന്നതെൻ സൗഹൃദം
മനസ്സിൻ താളിൽ ഞാൻ വരച്ചിട്ടോരു
കൊച്ചു സ്വപന മാണിന്ന് എൻ സൗഹൃദം
കാറ്റിൽ ചേരുന്ന നറുഗന്ധമാകട്ടെ
എന്നെന്നും എൻ പ്രിയ സൗഹൃദം
എന്നെന്നും എൻ പ്രിയ സൗഹൃദം


അർച്ചന
എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത