എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം/മഹാമാരിയുടെ നിശബ്ദലോകം

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയുടെ നിശബ്ദലോകം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയുടെ നിശബ്ദലോകം

ലോകമെങ്ങും നിശബ്ദമാക്കിടും
  കൊറോണയെന്ന മഹാമാരി
ഭയമല്ല വേണ്ടത്
ഭയമല്ല വേണ്ടത്
ജാഗ്രതമാത്രം നമുക്ക് മതി
കൈകൾ നന്നായി കഴുകിയും
മാസ്കുകൾ ധരിച്ചും
നമുക്ക് മുന്നേറാം
നമുക്ക് മുന്നേറാം
ഈ കൊറോണയെന്ന വിപത്തിനെ
നിപ്പയെ തുരത്തി നാം
പ്രളയത്തെ അതിജീവിച്ചുനാം
കോറോണയെ തുരത്തീടും
അതിജീവിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
കേരളത്തിൻ മക്കളല്ലോ നമ്മൾ
 

മിസ്‌രിയ നവാസ്
3 എ എസ്. എൻ. വി. ടി. ടി. ഐ കാക്കാഴം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത