എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ഈ പ്രപഞ്ചമാകെ പകർന്നീടും
മഹാമാരിയിൽ നാം തകർന്നീടവേ
മനുഷ്യർ തമ്മിൽ അകന്നു കഴിയവേ
 കരങ്ങൾ തമ്മിൽ ചേർത്തീടാതെ
ശരീരം കൊണ്ടകന്നു നാം
വാതിൽ പൂട്ടി വീടിനുള്ളിൽ
നാം ഇരിക്കണം ഈ വൻ
വിപത്തിനെ തടഞ്ഞു നിർത്തുവാനായി
 അതിന് ഒത്തുചേർന്നു നിന്നിടാം
അതിനായി പ്രതിരോധമാണ് പ്രതിവിധി
കൈകളിടയിൽ കഴുകുവാനും മറക്കരുതേ
നാളെ പുഞ്ചിരിക്കുവാനായി ഇന്ന് പൊതിടാം മുഖം
കരുതി ഞാൻ ഇരിക്കണം'
പൊരുതി നാം ജയിച്ചിടും
അതുവരെ പ്രതിരോധമാണ് പ്രതിവിധി
 നല്ലൊരു നാളെക്കായി കൂട്ടുകാരെ

വൈഷ്ണ മഹേഷ്
2 C എൽ എഫ് സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020