ഉള്ളടക്കത്തിലേക്ക് പോവുക

തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
                                                                    കൊറോണ എന്ന ഭീകരൻ

ഞാൻ കൊറോണ. ചൈനയിൽ നിന്ന് പുറപ്പെട്ടു.ലോകം മുഴുവൻ വ്യാപിച്ചു.പക്ഷേ കേരളത്തിൽ ചെല്ലാൻ നോക്കിയപ്പോൾ അവിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയും പിന്നെ മാസ്കുും ധരിച്ചും എന്നെ പ്രതിരോധിക്കുകയാണ്. അതിനാൽ അധികം ആളുകളിൽ എനിക്ക് പ്രവേശിക്കാൻ പറ്റുന്നില്ല. ഡോക്ടർമാർ എന്നെ നശിപ്പിക്കാനുള്ള മറുമരുന്ന് കണ്ടുപിടിച്ചാൽ എന്റെ കാര്യം കട്ടപ്പുക.....


അൻവിൻ കെ എസ്
2A [[{{{സ്കൂൾ കോഡ്}}}|തിരുമംഗലം യു.പി.എസ്]]
{{{ഉപജില്ല}}} ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ]][[Category:{{{ജില്ല}}} ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]