ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കളിയില്ല ചിരിയില്ല

21:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളിയില്ല ചിരിയില്ല <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളിയില്ല ചിരിയില്ല

കൊറോണ ചീത്ത കൊറോണ.
കളിയില്ല ചിരിയില്ല കുട്ടികൾക്കു.
കൊറോണ എന്നൊരു മഹാദുരന്തം.
വന്നു ഭൂമിയിൽ മരണം.
ഞങ്ങൾ കുട്ടികൾക്കു എന്നും ദുഃഖം.
കൊറോണ ചീത്ത കൊറോണ

Primith S R
1 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത