പഞ്ചായത്ത് ഗവ. എൽ. പി. എസ്. പുല്ലംപാറ/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് Panchayath. L P S Pullampara, Panayam/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം എന്ന താൾ [[പഞ്ചായത്ത് ഗവ. എൽ....)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊച്ചു കേരളം

എന്റെ നാട് കേരളം
എന്റെ കൊച്ചു കേരളം
ഹരിതമായ സമൃദ്ധമായ
എന്റെ കൊച്ചു കേരളം
നാനാവിധ ജീവജാലങ്ങളാൽ
നദികളാൽ സമൃദ്ധവും
കാടും മേടും പുൽച്ചെടികളും
തിങ്ങിനിറഞ്ഞൊരു കേരളം
ഭംഗിയാർന്ന കേരളം
എന്റെ കൊച്ചു കേരളം

ഫർഹാന.എൻ
4 A ഗവ.എൽ.പി.എസ്.പാണയം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത