എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/ഭാരതത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭാരതത്തിനായി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭാരതത്തിനായി

ഉണർത്തുവാൻ പരിശ്രമിക്കു
ഉറങ്ങിടുന്ന ഭാരതത്തെ
ഉണർത്തിടുന്ന യുവജനത്തെ
ഓർത്തിടും യുഗങ്ങളിൽ
ഉണർന്നെണീറ്റ യുവജനങ്ങൾ
ഇനിയും വേണം ഭാരതത്തിൽ
അവർക്കു മാത്രമേ കഴിയു
ഉണർത്തിടുവാൻ ഭാരതത്തെ.

ലക്ഷ്മി
VI A എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
കാട്ടാക്കട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത