വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഉണരാം വഴികാട്ടിയായ

21:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉണരാം വഴികാട്ടിയായി | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരാം വഴികാട്ടിയായി
<poem>

മാനവകുലത്തിൽ മഹാമാരിയായി ലോകത്തെ മുഴുവൻ നടുക്കി മരവിച്ച മീനികളാൽ മലീനത്വമാക്കുന്നു മണ്ണിനെ , എന്ത് വിധിയിതു ?


അനന്തമാം ഭൂമിയിൽ നിനക്കു അന്ത്യമില്ലേ വിപത്തെ ? സ്വയം നിയന്ത്രിക്കാം , നല്ലൊരു നാളേക്കായി ...... ജാഗ്രത പുലർത്താം , അതിജീവനത്തിനായി .....

കരുതലാണ് കറുത്ത കവരാത്ത കാവലും , കരയും ഹൃദയങ്ങളെ കരയോടടുപ്പിക്കാൻ _ വിതറാതെ , പതറാതെ വിമുക്തി നേരാടാം "കൊറോണ " യാം ദുരിതത്തെ തുറങ്കിൽ അടച്ചിടാൻ ......

ഹിതകരമല്ലാത്ത വ്യാജത്തെ വെടിയാം നഷ്ടമൊരൊന്നെണ്ണി തിരികെ വിതച്ചിടാം .....

വീണ്ടെടുക്കാം , ഐകശക്തിയാൽ കുറവുകളെ നിറവുകളാക്കാം ! നിയറിടും ... അടിപതറാതെ ... "കോവിഡ് " ഇൻ മുന്നിൽ ഉറങ്ങാതെ ഉത്ഥാന പൗരനായി ......

ASHNA VARGHESE
9 Q വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത