പതുക്കെ വളരെ പതുക്കെ ശാന്തമായി വേഗം കുറച്ച് ഓളങ്ങൾ പോലും അറിയാതെ കാഴ്ചകളിൽ കേൾവികളിൽ മുഴുകാതെ യാതൊന്നുമറിയാതെ പരിഭവം തെല്ലുമില്ലാതെ ഒഴുകുകയാണ് പുഴ.. .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത