ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44412 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/കവിത| എന്റെ കൊച്ചുതുമ്പി ]] എന്റെ കൊച്ചുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ കൊച്ചുതുമ്പി എന്റെ കൊച്ചുതുമ്പി തുമ്പി തുമ്പി കൊച്ചുതുമ്പി നിന്നെ കാണാൻ എന്തു ചന്തം പാറി നടക്കും കൊച്ചുതുമ്പി കല്ലെടുക്കാൻ വായോ കൊച്ചുതുമ്പി പൂക്കൾ നിന്നെ വിളിക്കുന്നു പൂന്തേനുണ്ണാൻ വായോനീ പുഞ്ചിരി തൂകും കൊച്ചുതുമ്പി എന്നോട് കൂടെ വരുമോ നീ

                                  സജിൻ ചാൾസ് 
                                      ക്ലാസ് 1