ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരം | color=3 }} <center> <poem> മരമേ .....മരമേ വള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം

മരമേ .....മരമേ വളരുക നീ
ഭൂമിക്കൊരു കുടയായി മാറുക നീ
മരം വെട്ടി നശിപ്പിക്കരുതെ
അവ നമ്മുടെ ഭൂമിതൻ ശ്വാസകോശം
മരങ്ങൾ നട്ടു വളർത്തുക നാം
ഹരിത ഭൂവിനെ വാർക്കുക നാം
മരമില്ലെങ്കിൽ നാമില്ല
ഓർക്കുക........ ഓർക്കുക ......മാളോരേ

അമേയ മനീഷ്
2 B ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത