ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കൊറോണ

20:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (A)
കൊറോണ



നമ്മൾ ഒന്നാണ്
ഈ നാടുകൾ ഒന്നാണ്
പൊരുതണം തുരത്തണം
ഈ വിപത്തിനെ ജയിക്കണം
മുറുകെ പിടിച്ചിടാം
ഈശ്വര പാദങ്ങളിൽ
ജാഗ്രത തുടരണം
തെല്ലും കുറയാതെ
ദൈവനാഥനായ ഡോക്ടർക്കും
മാലാഖയായ നഴ്സുമാർക്കും
നിയമപാലകരായ പോലീസും
ഹൃദയം കൊണ്ട് ഓർത്തിടാം
ഒത്തൊരുമിച്ച് നേരിടാം
               കൊറോണയെ
ഇന്ത്യ ഒന്നാണ്
ജനത ഒന്നാണ്
കൊറോണയെ നേരിടാം
  ഐകൃമനമോടെ

അഭിരാമി
9A ഗവൺമെൻറ് എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത