20:24, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42242(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നൊരു ഭീകരൻ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോയീടല്ലേ പോയീടല്ലേ പുറത്തു നിങ്ങൾ പോയീടല്ലേ
കൊറോണ എന്നൊരു ഭീകരൻ കാത്തിരിപ്പു നിങ്ങളെ
ഇടക്കിടക്ക് കൈകൾ സോപ്പുപയോഗിച്ചു കഴുകു
മാസ്കുപയോഗിച്ചു നടക്കു വ്യക്തിശുചിത്വം പാലിക്കു
ആരോഗ്യപ്രവർത്തകർ പറയും നിർദേശങ്ങൾ പാലിക്കു
കൊറോണയെ നാട്ടിൽ നിന്നും ഓടിക്കാം ...