എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nadwi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 1 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


പകർച്ചവ്യാധികൾ തടയാനായി
രോഗം പ്രതിരോധം കൂട്ടേണം
രോഗ പ്രതിരോധം കൂട്ടാനായി
ശുചിത്വം പാലിക്കേണം
ശുചിത്വം പാലിക്കാനായി
ദിവസേന കുളിക്കേണം
പല്ലു തേയ്ക്കേണം
നഖങ്ങൾ വെട്ടി വൃത്തിയാക്കേണം
തിളപ്പിച്ചാറിയ വെള്ളം കുടിച്ചീടുക നാം
പച്ചക്കറികൾ കഴിച്ചീടേണം
പ്രതിരോധ മരുന്നുകളും കുത്തിവെയ്പ്പുകളും എടുത്തീടേണം
രോഗങ്ങളെയും മറ്റു തുരത്തീടേണം
 

ജയലക്ഷ്മി ജെ എം
6 എ എ എം ടി ടി ഐ വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത