ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/കൊറോണ ഓർമ്മയാകും

19:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590 (സംവാദം | സംഭാവനകൾ) (' കൊറോണ ഓർമ്മയാകും അകന്നിരിക്കാം തല്ക്കാലം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ ഓർമ്മയാകും അകന്നിരിക്കാം തല്ക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട് പകർണിയിടുന്ന രോഗമാണ് പക്ഷെ ജാഗ്രത നന്നായ് വേണം കൈകൾ കഴുകാം നന്നായി കരുത്തരാവാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം കൊറോണയെ നാം തുരത്തീടും സമൂഹവ്യാപനം ഒഴിവാക്കി കൊറോണക്കാലം ഇനിയെന്നും

ഒരു ഓര്മക്കാലമായി മാറീടും 

നമ്മിൽ ഒരോർമ മാത്രമായ് മാറീടും