കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/മാന്ത്രികൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K A U P SCHOOL ELAMBULASSERY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <center> <poem> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

നാശമായീടുന്നു നാട്
 ഇന്നു-നാശമായീടുന്നു ലോകം
മനുഷ്യമനസിനെപോലെ
    നാശമാകുന്നു പ്രപഞ്ചം
നാമാവശേഷമാകുന്നു പ്രപഞ്ചം
പാടവും പുഴകളും തോടും
കുന്നും മലർമണിക്കാടും
ഉണ്ടായിരുന്നത്രേ പണ്ട്
 ഉണ്ടോ ഇതെന്നാലുമിന്ന്
കുന്നുകളൊക്കെ നിരത്തി
ഫാക്ടറികൾ വന്നു നിന്നു
പുഴകളിൽനിന്നുമതിൻറെ ജീവൻ
വാരിയെടുത്തു മനുജർ
നെൽവയലെല്ലാം പോയി
റബർ കാടുകൾ വന്നു നിറഞ്ഞു
എന്തൊരു കഷ്ടമാണയ്യോ!
നാശമായീ പരിസ്ഥിതിയും
നാശമായീ പരിസ്ഥിതിയും

ഹരിനാരാണ ശർമ
6 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]