18:01, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050601102(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു മഹാമാരി
ആളെകൊല്ലും കൊലയാളി
ദുരിതം നിറയ്ക്കും വൈറസ്
ലോക്ക്ഡൌൺ ആക്കും നാടെല്ലാം
ജോലിയുമില്ലാ കൂലിയുമില്ല
വീട്ടിൽ തന്നെ ഇരുത്തും മാരി
‘ബ്രേക്ക് ദി ചെയിൻ’ എന്ന് വിളിച്ച്
അകലം നിൽക്കാം എല്ലായ്പ്പോളും
സാനിറ്റൈസറും മാസ്കും കൊണ്ട്
പൊരുതും ഞങ്ങൾ സേഫാവാൻ