ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ലോകം മുഴുവൻ പൊട്ടിച്ചിതറി കൊറോണ.
 ലോകജനതയെ ജാഗ്രതപ്പെടുത്തി കൊറോണ.
 ലോകപാതയേയിന്ന് മരണമാക്കി കൊറോണ
ചൈനയിലാദ്യം പൊട്ടിപ്പുറപ്പെട്ടു കൊറോണ
ജീവനെ രക്ഷിച്ച ഡോക്ടർക്കും കൊറോണ.

വിദ്യാലയത്തെ നിശബ്ദമാക്കി കൊറോണ
പാതകളെ വിജനമാക്കി കൊറോണ
ദേശത്തെ ദുരിതത്തിലാക്കി കൊറോണ.
എന്നിരുന്നാലും ജീവനെ രക്ഷിച്ച മാലാഖമാരോടും
നന്ദി ചൊല്ലുന്നു ഞാൻ ഹൃദയപൂർവ്വം
ഇനിയും നമ്മൾ അതിജീവിക്കും
നമുക്ക് നേരിടാം കൊറോണയെ
 

നിത്യ
7B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
Kattakkada> ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:Kattakkada> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:Kattakkada> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]