ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ജീവനെടുത്ത മഹാമാരി

17:43, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= ജീവനെടുത്ത മഹാമാരി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= ജീവനെടുത്ത മഹാമാരി | color= 2 }}

നാടും നഗരവും മാളും ആരാധനാലയങ്ങളും
ഏറെ വിജനമീ ഇന്നീ നഗരങ്ങളിൽ
 കൊറോണ എന്ന മഹാമാരി വിഴുങ്ങി
മാനുജന്റെ ജീവശ്വാസത്തേനെയും
പരിഷ്കാരത്തിൻ മോടിയിൽ തിളങ്ങിയ
ചൈനയു അമേരിക്കയും ഇറ്റലിയുമൊക്കെ
നിശ്ചലമായ് നീങ്ങുകയാണ്
കൊറോണ എന്ന താണ്ഡവ നൃത്തത്തെ
ഭയന്ന് പുലർത്തേണ്ടിയിരിക്കുന്നു ജാഗ്രത
ഏറെയും പേടിയാണിന്ന് പുറത്തേയ്ക്കിറങ്ങാൻ.
ഭയമാണിന്ന് കുട്ടുകാരെയും നാട്ടുകാരെയും
 ജീവനെടുത്തു രക്ഷകൻമാരുടെയും
 

ആനി
4A Govt HS Kandala
Kattakkada ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത