17:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടുത്ത തലമുറക്കായി
നമുക്ക് ഒരു തൈ നടാം
വൃക്ഷങ്ങൾ നട്ടു വളർത്തി നമുക്ക്
ഭൂമിയാം അമ്മയ്ക് തണലേകാം .
കെട്ടിടങ്ങൾ കെട്ടാൻ കാട്ടും ഉത്സാഹം
മരങ്ങൾ നാട്ടു വളർത്താനും വേണം .
വന സംരക്ഷണം അത്
നമ്മുടെ കടമായല്ലോ കൂട്ടരേ .
ഒരു തൈ നടാം നമുക്ക്
ഒരു തണൽ നേടാം കൂട്ടരേ