സ്കൂളടക്കണ നേരത്ത്
നാടായ നാടെല്ലാം കോവിഡ് വന്നപ്പോൾ
കളി ചിരിപ്പാട്ടെല്ലാം വീട്ടിനകത്ത്
കൂട്ടായി അച്ഛനും അമ്മയും മാത്രം
കൂട്ടുകാരില്ലാതെ വീട്ടിലിരിക്കുമ്പോൾ
എന്തൊരു സങ്കടം മനസിനുള്ളിൽ
ഒന്നായി പ്രാർത്ഥിക്കാം കൂട്ടുകാരെ
കൊറോണ വേഗം മാറിടുവാൻ.
തനുശ്രീ. കെ.പി
രണ്ടാം തരം. C രാമഗുരു യു പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത