ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ ഇത്തിരി കു‍ഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരി കു‍ഞ്ഞൻ വൈറസ് | color= 4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരി കു‍ഞ്ഞൻ വൈറസ്

               വൈറസെന്നൊരു വീരൻ
               ആളെ കൊല്ലും വീരൻ
               കൊറോണ എന്നൊരു വീരൻ
               കൂട്ടിലടയ്ക്കും നിന്നെ
                ഭീതി പരത്തും വീരാ
               കൊറോണ എന്നൊരു വീരാ
        

ഷെഫിൻ
3 C ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത