ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/രചനയുടെ പേര്/ കാട്

16:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട് | color= 3 }} <center> <poem> കാട് നല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്

കാട് നല്ല കാട്
വൻമരങ്ങളുള്ള കാട്
 പച്ചപ്പ് നിറഞ്ഞ കാട്
സുന്ദരിയായ കാട്
കാട് നല്ലകാട്
തടാകമുള്ള കാട്
മഴ പെയ്യും കാട്
മൃഗങ്ങളുള്ള കാട്
പക്ഷികളുള്ള കാട്
ജീവികളുടെ കാട്
കാട് നല്ല കാട്
 ഭംഗിയുള്ള കാട്
 

കൃഷ്ണ .വി. ജി
1 എ ഗവ എൽ പി എസ്സ് ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത