പച്ചമണ്ണിൽ ചവുട്ടി നടന്നിടു മൊരുത്തൻ; പച്ചമനുഷ്യാനാമോരുത്തൻ ഒാഖിക്കപ്പുറം പ്രളയത്തിനപ്പുറം നിപ്പയ്ക്കപ്പുറം മാറുന്നു യന്ത്രമായ് നിയന്ത്രിതമായി. മഹാവിപത്തെന്നു വിശേഷിപ്പിച്ചിടും നിപ്പയെ അതിജീവിച്ചൊരു കേരളം; മഹാമാരിയാം കോറോണയെ ത്തുരത്തുവാൻ നിയന്ത്രിതമായ് മാറുന്നു ഇക്കുറിയും മാലാഖയെന്ന് വിശേഷിപ്പിച്ചിടും നേഴ്സും. ദൈവപുത്രരാം ഡോക്ടർമാരും കാവൽക്കാരാം പോലീസുകാരും നിൽക്കുന്നു ഒറ്റക്കെട്ടായി,നേരുന്നു അതിജീവനത്തിൻ പുത്തൻ സൂര്യോദയവും ലോകം പകർത്തിയാരാ മഹാമാരി കെയ് ത്ത് മാനവനിൻ മരണമെന്ന് അറിയുക നാം;ആ തിരിച്ചറിവിൽ നേരുക അതിജീവനത്തിൻ സൂര്യോദയം......