16:08, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചങ്ങാതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്കുണ്ടൊരു ചങ്ങാതി
കഥപറയും ചങ്ങാതി
നന്മ നിറഞ്ഞൊരു ചങ്ങാതി
കൊച്ചു കൊച്ചു നേട്ടങ്ങൾ
പകർന്നു തന്നൊരു ചങ്ങാതി
പുത്തൻ വഴികൾ കാട്ടിലും
ഗുണപാഠങ്ങൾ ചൊല്ലി തരും
എന്റെ സ്വന്തം ചങ്ങാതി