കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


     പൂമ്പാറ്റ
പൂവും പൂമ്പാറ്റയും
പൂന്തോട്ടത്തിലെ പൂമ്പാറ്റ
വർണ്ണച്ചിറകുള്ള പൂമ്പാറ്റ
പാറിപ്പറക്കുന്ന പൂമ്പാറ്റ
ചിരിച്ചു നിൽക്കും പൂമ്പാറ്റ
ഒളിഞ്ഞു നിൽക്കും പൂമ്പാറ്റ

 

ഹിലാൽ സി.ടി.
II കാപ്പാട് മദ്രസ എൽ.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത