ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/പൂമ്പാറ്റയും കുഞ്ഞും

15:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42441 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും കുഞ്ഞും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയും കുഞ്ഞും


പൂവിലിരിക്കും പൂമ്പാറ്റേ
എന്നുടെ കൂടെ പോരാമോ
പാട്ടുകൾ പാടാം കഥകൾ കേൾക്കാം
നന്നായി വരച്ചു കളിച്ചീടാം
ലോക്ഡൗണിൻ വിരസത മാറ്റി
വീട്ടിലിരുന്ന് കളിച്ചീടാം
കൊറോണയെന്നൊരു രോഗത്തിൽ നിന്ന്
വീടിനെ നാടിനെ രക്ഷിക്കാം

 

ഹസ്ന.യു
2 ബി ഗവ.യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത