കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ


വീട്ടിലിരിക്കണം കുട്ടികളെ..
പുറത്തിറങ്ങാൻ പാടില്ല.
കൈകൾ കഴുകണം കുട്ടികളെ..
കൈകൊടുക്കാതെ നോക്കണേ
ഒരുമയോടെ നിൽക്കണേ
കൊറോണയെ തുരത്തിടാൻ.
 

ആദിദേവ്.വി
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത