15:09, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹാ ഹാ നല്ലൊരു പൂമ്പാറ്റ
എന്തൊരു ചന്തം നിന്നെ കാണാൻ
എന്തൊരു ഭംഗി നിൻ ചിറക്
പൂക്കളെ നോക്കി പുഞ്ചിരി തൂകും
പൂവിനു ചുറ്റും പാറി നടക്കും
പൂക്കളിൽ നിന്നും തേൻ നുകരും
ഹാ ഹാ നല്ലൊരു പൂമ്പാറ്റേ ....