ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
മരതകപ്പട്ടു മാറിലണിഞ്ഞൊരു മാമല തിങ്കളാം കേരളമേ വലയം ചെയ്തൊഴുകുന്ന പ്രളയ ജലത്തിലായ് മുങ്ങിയും താഴ്‌ന്നതും എന്തിനായ് നീ ......... പൊന്നു വിളയുന്ന നാടല്ലേ ദൈവത്തിൻ സ്വന്തം നാടല്ലേ എന്തിനെന്ന് ഓതുക ഞങ്ങളോട് അതും മാവേലി മന്നന്റെ മക്കളോട്