Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ഓർമ്മകൾ
March 6 ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ് school വിട്ട് വന്നത്. കൊറോണ എന്നൊരു രോഗം കാരണം സ്കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ് ഞങ്ങളെല്ലാവരും നന്നായി സന്തോഷം പങ്കുവെച്ചു മാർച്ച് 7: രാവിലെ 5.30 നു എഴുന്നേറ്റു പ്രഭാത പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം ഞങ്ങളെല്ലാവരും പഠിക്കുവാൻ തുടങ്ങി. ഉസ്താതിന്റെ നിർദേശം ഉണ്ടായിരുന്നു മന്ദ്രസ്സ ഉള്ള ദിവസം പോലെ തന്നെ വീട്ടിൽ നിന്നും പഠിക്കാൻ. ശേഷം ഞങൾ കള്ളനും പോലീസും monkey യുമൊക്കെ കളിച്ചു March10 കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വീട്ടിൽ തന്നെ ഇരുന്നു മടുത്തു തുടങ്ങി. ഇന്ന് ഞാൻ എന്റെ ഉപ്പേന്റെ വീട്ടിലേക്കു പോവുകയാണ്. അങ്ങിനെ ഞാൻ പളിപ്രത്ത് എത്തി എന്നെ ഇവിടെ ആക്കി വൈകുന്നേരം ഉപ്പയും ഉമ്മയും പോയി. എനിക്ക് ഇവിടെ നിൽക്കാൻ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തിലായിരുന്നു. മാർച്ച് 14:ഞാൻ ഇന്ന് വീട്ടിലേക്കു പോവുകയാണ്. ഇത്രയും ദിവസം ഞാൻ കളിച് രസിച്ച ദിവസങ്ങൾക്കു വിട. എനിക്ക് ഉപ്പയെയും ഉമ്മയെയും കാണണം. നാളെ ലോക്കഡോൺ ആണ്. അതുകൊണ്ട് ഇന്ന് തന്നെ പോകണം. അങ്ങിനെ ഞാൻ വീട്ടിലെത്തി. എല്ലാവർക്കും ഭയങ്കര ടെൻഷൻ ആണ്. എനിക്കു ഹാൻഡ് വാഷ് തരുന്നു. ഡ്രസ്സ് അഴിച്ചു വെച്ച് കുളിക്കാൻ പറയുന്നു. എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഞാൻ ഇത്താത്ത യോട് കാര്യം തിരക്കി. അവരെല്ലാം വിശദമായി പറഞ്ഞു. അതുവരെ എനിക്ക് ഒന്നും മനസിലായില്ല...
March10
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വീട്ടിൽ തന്നെ ഇരുന്നു മടുത്തു തുടങ്ങി. ഇന്ന് ഞാൻ എന്റെ ഉപ്പേന്റെ വീട്ടിലേക്കു പോവുകയാണ്. അങ്ങിനെ ഞാൻ പളിപ്രത്ത് എത്തി എന്നെ ഇവിടെ ആക്കി വൈകുന്നേരം ഉപ്പയും ഉമ്മയും പോയി. എനിക്ക് ഇവിടെ നിൽക്കാൻ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തിലായിരുന്നു. March 6 ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ് school വിട്ട് വന്നത്. കൊറോണ എന്നൊരു രോഗം കാരണം സ്കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ് ഞങ്ങളെല്ലാവരും നന്നായി സന്തോഷം പങ്കുവെച്ചു മാർച്ച് 7: രാവിലെ 5.30 നു എഴുന്നേറ്റു പ്രഭാത പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം ഞങ്ങളെല്ലാവരും പഠിക്കുവാൻ തുടങ്ങി. ഉസ്താതിന്റെ നിർദേശം ഉണ്ടായിരുന്നു മന്ദ്രസ്സ ഉള്ള ദിവസം പോലെ തന്നെ വീട്ടിൽ നിന്നും പഠിക്കാൻ. ശേഷം ഞങൾ കള്ളനും പോലീസും monkey യുമൊക്കെ കളിച്ചു March10 കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വീട്ടിൽ തന്നെ ഇരുന്നു മടുത്തു തുടങ്ങി. ഇന്ന് ഞാൻ എന്റെ ഉപ്പേന്റെ വീട്ടിലേക്കു പോവുകയാണ്. അങ്ങിനെ ഞാൻ പളിപ്രത്ത് എത്തി എന്നെ ഇവിടെ ആക്കി വൈകുന്നേരം ഉപ്പയും ഉമ്മയും പോയി. എനിക്ക് ഇവിടെ നിൽക്കാൻ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തിലായിരുന്നു. മാർച്ച് 14:ഞാൻ ഇന്ന് വീട്ടിലേക്കു പോവുകയാണ്. ഇത്രയും ദിവസം ഞാൻ കളിച് രസിച്ച ദിവസങ്ങൾക്കു വിട. എനിക്ക് ഉപ്പയെയും ഉമ്മയെയും കാണണം. നാളെ ലോക്കഡോൺ ആണ്. അതുകൊണ്ട് ഇന്ന് തന്നെ പോകണം. അങ്ങിനെ ഞാൻ വീട്ടിലെത്തി. എല്ലാവർക്കും ഭയങ്കര ടെൻഷൻ ആണ്. എനിക്കു ഹാൻഡ് വാഷ് തരുന്നു. ഡ്രസ്സ് അഴിച്ചു വെച്ച് കുളിക്കാൻ പറയുന്നു. എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഞാൻ ഇത്താത്ത യോട് കാര്യം തിരക്കി. അവരെല്ലാം വിശദമായി പറഞ്ഞു. അതുവരെ എനിക്ക് ഒന്നും മനസിലായില്ല...
മാർച്ച് 14:ഞാൻ ഇന്ന് വീട്ടിലേക്കു പോവുകയാണ്. ഇത്രയും ദിവസം ഞാൻ കളിച് രസിച്ച ദിവസങ്ങൾക്കു വിട. എനിക്ക് ഉപ്പയെയും ഉമ്മയെയും കാണണം. നാളെ ലോക്കഡോൺ ആണ്. അതുകൊണ്ട് ഇന്ന് തന്നെ പോകണം. അങ്ങിനെ ഞാൻ വീട്ടിലെത്തി. എല്ലാവർക്കും ഭയങ്കര ടെൻഷൻ ആണ്. എനിക്കു
ഹാൻഡ് വാഷ് തരുന്നു. ഡ്രസ്സ് അഴിച്ചു വെച്ച് കുളിക്കാൻ പറയുന്നു. എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഞാൻ ഇത്താത്ത യോട് കാര്യം തിരക്കി. അവരെല്ലാം വിശദമായി പറഞ്ഞു. അതുവരെ എനിക്ക് ഒന്നും മനസിലായില്ല...
|
ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.