എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
ദൃശ്യരൂപം
പരിസ്ഥിതി ശുചിത്വം
എന്താണ് പ്രകൃതി? നമ്മുടെ അമ്മയാണ് പ്രകൃതി . ഈ അമ്മയാണ് നമ്മെ പരിപാലിക്കുന്നത് .അങ്ങനെയുളള അമ്മയെ ദോഷകരമല്ലാത്ത രീതിയിൽ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ് . പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ മനുഷ്യൻ പ്രവർത്തിച്ചാൽ അത് ലോകത്തിൻറെ നാശത്തിനു കാരണമാവും . എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും, ശുദ്ധജലവും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് . നമ്മുടെ പ്രകൃതി സുരക്ഷിതമായും സുന്ദരമായും ഒരു ഹരിത കേന്ദ്രമായും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലഘുകുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലഘുകുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലഘുകുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ