ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/അവധിക്കാലം

13:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42619palode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 4 }} <center> <poem> കാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം
<poem>
കാത്തു കാത്തു വന്നല്ലോ

വേനലവധിക്കാലം എന്തെല്ലാംഎന്തെല്ലാംസ്വപ്നങ്ങൾ മാങ്ങപറിക്കണംതൊടിയിൽകളിക്കണം പുഴയിൽകുളിക്കണംനീന്തൽപഠിക്കണം കൂട്ടുകാരോടൊത്തുചുറ്റിടേണം പെട്ടെന്നൊരുദിനംഅറിയുന്നു കണ്ണിനൂകാണാത്തൊരുവില്ലനാംകൊറോണ എത്തുന്നുനമ്മളെകൊന്നിടാനായി എല്ലാരുംവീട്ടിലിരിക്കേണം കൈകൾനന്നായികഴുകേണം മാസ്കൊന്നുമുഖത്തുധരിക്കേണം എല്ലാമറിഞ്ഞുഞാൻവിഷമിച്ചു സ്വപ്നങ്ങളെല്ലാംപോയ്മറഞ്ഞു എന്നാലുമൊരുമിച്ചു പോരാടാം ഓടിക്കാം നമുക്കീ കൊറോണയെ നല്ലൊരു നാളെയേ വരവേൽക്കാം {{BoxBottom1

പേര്= നിലോഫർ ഫാത്തിമ. എൻ .എസ് ക്ലാസ്സ്= 4 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ എൽ പി എസ് പാലോട് സ്കൂൾ കോഡ്= 42619 ഉപജില്ല= പാലോട് ജില്ല= തിരുവനന്തപുരം തരം= കവിത color= 4