കണ്ണു തുറന്ന പുലരി മഞ്ഞു മൂടിയ പുലരി കിളികളാൽ ഉണർന്ന പുലരി വിടർന്ന പൂക്കളുള്ള പുലരി പൊൻകതിർ ചൂടിയ പുലരി കോഴികൾ കൂവും പുലരി പൂമ്പാറ്റകൾ തേൻ നുകരും പുലരി എത്ര മനോഹരം എൻ പുലരി
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}