മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ/അക്ഷരവൃക്ഷം

13:21, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13370 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കോവിഡ് | കോവിഡ് ]] {{BoxTop1 | തലക്കെട്ട്= കോവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്


             കോവിഡ്

എന്തൊരു ലോകം ഹൊ! ഇതെന്തൊരു ലോകം
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക്
അതു തിരിച്ചു തരുന്നതോ ഇത് ?
ഇങ്ങനെയൊരു തിരിച്ചടി വേണ്ടേ വേണ്ട
കോവിഡെന്ന മഹാമാരി ലോകം മുഴുവൻ വിഴുങ്ങുന്നു
ഓരോ ദിനവും മരണനിരക്ക് കൂടി കൂടി പോകുന്നു
എങ്ങനെ തീരും ഈ മഹാമാരി ?
എന്നൊഴിയും ഈ മഹാവിപത്ത് ?
നാട്ടിലിറങ്ങാൻ വയ്യ ഹോ!
വീട്ടിലിരുന്നും മടുത്തു
ലോക്ക് ഡൗൺ അങ്ങനെ നീളുന്നു
ഇതിനെയകറ്റാൻ നമുക്കുചെയ്യാം
രണ്ടേ രണ്ടു കാര്യങ്ങൾ
 സോപ്പുപയോഗിച്ച് കഴുകാം കൈകൾ
മാസ്കുപയോഗിച്ച് മറയ്കാം മൂക്കും വായും
പൊരുതീടാം ഈ മഹാമാരിക്കെതിരെ .

 

ഫാത്തിമത്തുൽ അംന
ഏഴാം തരം മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ ആനയിടുക്ക്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത