ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

13:11, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmgwlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ | color= 1 }} ‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

‍ ഞാ‍ൻ കൊറോണ ഞാൻ കോറോണ. ഇപ്പോൾ മനുഷ്യർക്ക് എന്നെ പേടിയാണ്. ചൈനയിലെ ബുഹാനിലാണ് ഞാൻ ജനിച്ചത്. പച്ചമാംസവും പലവിധ ജീവജാലങ്ങളെയും തിന്നുന്ന ചൈനയിലെ മനുഷ്യരുടെ ശരീരത്തിൽ ഞാൻ കയറിപ്പറ്റി, അവരെ കൊന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഞാൻ ലോകമാകെ പട‍ർന്നുപിടിച്ചിരിക്കുന്നു. ജനങ്ങൾ ഇന്ന് എന്നെ തുരത്താൻ പാടുപെടുന്നു.മനുഷ്യർ എന്നെ മഹാമാരി എന്ന് വിളിക്കുന്നു. ഇത്രയും മനുഷ്യർ മരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്നെ തുരത്താൻ ഒരു രഹസ്യം പറഞ്ഞുതരാം. ആരോഗ്യമുള്ള ശരീരത്തിൽ ഞാൻ അപകടകാരിയല്ല. പേടിയല്ല, കരുതലാണ് വേണ്ടത്. ദിവസവും വൃത്തിയായി കുളിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗീച്ച് കൈ കഴുകുക. ഞാൻമൂലം അസുഖം ബാധിച്ച ആളുകളുടെ അടുത്ത് പോകാതെ വീട്ടിൽത്തന്നെയിരിക്കുക.