ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

12:50, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSBHARATHANNOOR (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/കൊറോണ എന്ന വില്ലൻ|കൊറോണ എന്ന വില്ലൻ]] *...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ എന്ന വില്ലൻ


*കൊറോണ എന്ന വില്ലൻ             


| തലക്കെട്ട്= കൊറോണ എന്ന വില്ലൻ | color= 5 }}

       തലക്കെട്ട് എന്ന വാക്കിനു നേരെയുള്ള സമചിഹ്നത്തിനു ശേഷം കവിതയുടെ തലക്കെട്ട് നൽകുക.
       color= എന്നതിനു ശേഷം 1 മുതൽ 5വരെയുള്ള ഏതെങ്കിലും സംഖ്യ നൽകിയാൽ മതി. (ഓരോ സംഖ്യയും ഓരോ നിറത്തെ പ്രതിനിധാനം ചെയ്യുന്നു. താളിന്റെ പ്രിവ്യൂ കണ്ട് ഇഷ്ടമുള്ള നിറം നൽകാം.)
   ഇതോടെ രചനയുടെ തലക്കെട്ട് താളിന്റെ നിറം എന്നിവ നൽകിക്കഴിഞ്ഞു.
   പ്രത്യേകം ശ്രദ്ധിക്കുക - ഇനിയുള്ള കാര്യങ്ങളെല്ലാം ഈ ഫലകത്തിനു പുറത്താണ് ചെയ്യേണ്ടത് എന്നതാണ്. അതായത് ഫലകത്തിന്റെ അവസാനമുള്ള }} ബ്രായ്ക്കറ്റിനു പുറത്തുമാത്രമേ ഇനിയുള്ള വിവരങ്ങൾ ചേർക്കാവൂ.

രചനകൾ ചേർക്കാം. കവിത

കവിത കോപ്പിചെയ്യുക ചുവടെ കാണിച്ചതുപോലെ

 എന്നീ ടാഗുകൾക്ക് ശേഷം ചേർക്കുക. ടാഗുകൾ ടൈപ്പ് ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം.

 
<poem>

കൊറോണ എന്ന വില്ലൻ

ഇന്ന് നാം ഏവരുടെയും ചർച്ച വിഷയം കൊറോണ വൈറസ് അധവ കോവിഡ് 19 ആണ് . ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി എത്തിയിരിക്കുന്ന ഇവണനിപ്പോൾ താ രമയി നിൽക്കുന്നത് .ഏത് മാധ്യ മം എടുത്താലും അത് ഫോണോ ടിവിയോ പത്രമോ ഏതായാലും ആ ദ്യം ഇവനെ കുറിച്ചാണ് . ഒന്നല്ല രണ്ടല്ല നൂറല്ല പതിനായിരം കണക്കിന് ജീവനുകളാണ് ഇവന്റെ പിടിയിൽ പെട്ട് ജീവൻ നഷ്ടമായത്. ഇപ്പോഴും അനേകം ജീവനുകൾ ആ ശുപത്രി യില്ല്‌ ചികിത്സയിലാണ് സ്വന്തം കാര്യം പോലും നോക്കാതെ ആരോഗ്യ പ്രവർത്തകർ അവരെ പരി ചരിക്കുന്നൂ.ഈ അവസരത്തിൽ സര്ക്കാര്
നമ്മുക്ക് വേണ്ടി ലോക് ഡൗൺ പ്രഖ്യാപിച്ചു. നമുക്ക് വീട്ടിൽ തന്നെ തുടരാം കൊറോണ എന്ന വില്ലൻ എതി രെ പോ രാടാ o . അതിനായി നമ്മുക്ക് ഒറ്റകെട്ടായി നിൽക്കാം .

നമ്മുടെ ഈ കൊച്ചു കേരളത്തിൽ പ്രളയം വന്നപ്പോൾ നം ജനങ്ങൾ ജാതി മത വർഗ വി വെ ച നം ഇല്ലാതെ പണക്കാരനോ പാവപ്പെട്ടവന്നോ ഇല്ലാതെ ഒന്നിച്ചു നിന്നു.പിന്നെ നിപ്പ വൈറസ് എന്ന വില്ലൻ വന്നപ്പോൾ തുരത്തിയോടിച്ചു .ഇപ്പോഴിതാ കൊരോണയും .നമ്മൾ കേരളീയർ തളരരുത് . നാം അതിജീവിക്കും. നമുക്ക് സുരക്ഷയും സംരക്ഷണവും നൽകുന്ന സർ ക്കാ രിനും പോലി സിനും ആരോ ഗ്യ പ്രവർത്തകർക്ക് നന്ദി പറയാം.പോലീസിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ അനുസരിക്കണം. ലോകത്താകമാനം നാശം വിതച്ച ഈ വില്ലൻ എത്ര യും പെട്ടന്ന് നമ്മെ വിട്ട് പോകുമെന്ന് വിശ്വസിക്കാം .നല്ലൊരു നാളെക്കായി പ്രത്യയ ശിക്കാം.

Break the chain

ശാരീരിക അകലം
      സാ മൂഹി ക ഒരു മ

padmapriya s.s
9 A


 

കവിതയ്ക്ക് മാത്രമേ

 എന്നീ ടാഗുകൾ ഉപയോഗിക്കേണ്ടതുള്ളൂ. കവിതയുടെ അവസാനം ടാഗ് ക്ലോസ് ചെയ്യാൻ മറക്കരുക്.

കഥ

കഥ ചേർക്കുമ്പോൾ ആവശ്യമുണ്ടെങ്കിൽ


എന്നീ ടാഗുകൾ മാത്രം ഉപയോഗിക്കുക. ടാഗുകൾ ടൈപ്പ് ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം. കുട്ടിയുടെ വിവരങ്ങൾ ചേർക്കാം രചനകൾ ചേർത്തുകഴിഞ്ഞാൽ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങൾ ചേർക്കണം. അതിനായി ചുവടെ നൽകിയിരിക്കുന്ന ഫലകം അതുപോലെ പകർത്തുക

padma priya s s
9 A GOVT HSS BHARATHANNOOR
ATTINGAL ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം