ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/അക്ഷരവൃക്ഷം/ നാട്ടിലാകെ....

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46038 (സംവാദം | സംഭാവനകൾ) ('<center> <poem> തിത്തിത്താരാ തിത്തി ത്തെയ് തിത്തെയ് ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിത്തിത്താരാ തിത്തി ത്തെയ് തിത്തെയ്
 തക തെയ് തെയ് തോം (2)
                        (ഓ തിത്തിത്താരാ)
നാട്ടിലാകെ മാലിന്യത്താൽ
വൈറസുകളോ പകർന്നിടുന്നു
വൈറസുകളോ മനുഷ്യൻ
 ന്മാരെ ഭയപ്പെടുത്തുന്നു (2)
                         (ഓ തിത്തിത്താരാ)
          
കേരളം മുഴുവൻ കൊറോണയിൽ
അകപ്പട്ടു എന്തു ചെയ്യും
ജനങ്ങൾ എന്തു ചെയ്തീടും (2)
                         (ഓ തിത്തിത്താരാ)
കുട്ടികളും മനുഷ്യരും
കോവിഡിനെ തകർക്കാനായി
കൈകൾ കോർത്തു വൈറസിനെ
കൊല്ലാനായി ജനങ്ങളോ
മുന്നോടിയായി (2)
                          (ഓ തിത്തിത്താരാ)
                   

നാട്ടിലാകെ.....
JINIMOL S
VIII ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ
VELIYANADU ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത