ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ പോരാട്ടം

12:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പോരാട്ടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പോരാട്ടം
<poem>

നമ്മൾ കൊറോണയ്ക്കെതിരെ പോരാടും

നമ്മുടെ നാടിനെ രക്ഷിക്കും

കൈകൾ കഴുകും മാസ്ക് ധരിക്കും

വ്യക്തിശുചിത്വം പാലിക്കും

സാമൂഹ്യ അകലംപാലിക്കും

വീട്ടിലിരുന്ന് പോരാടും

നമ്മൾ ഒത്തൊരുമിച്ച് പോരാടും

നമ്മുടെ നാടിനെ രക്ഷിക്കും.

<poem>
അർജു൯ ബി
2 C ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത