ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/പരിസരവും ശുചിത്വവും

12:23, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരവും ശുചിത്വവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരവും ശുചിത്വവും

പുഴയിലെ വെളളം നന്നായാൽ
വഴികൾ നല്ല വെടിപ്പായാൽ
എല്ലാപേർക്കും സന്തോഷം
എങ്ങും വന്നീടും ആരോഗ‍്യം
ചപ്പുകൾ ചുററും നിറയുമ്പോൾ
ചവറുകൾ എങ്ങും ചിതറുമ്പോൾ
എലിയും കൊതുകും പെരുകീടും
പല പല രോഗം വന്നീടും
മലപോൽ ചവറുകൾ നിറയാതെ
മാലിന്യങ്ങൾചിതറാതെ
നാടും വീടും ശുചിയായ് നാം
സൂക്ഷിച്ചീടാൻ ശ്രദ്ധിക്കാം
 

അനഘ
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത