ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത അതിഥി

പൂമ്പാറ്റയും കുഞ്ഞും


പൂവിലിരിക്കും പുമ്പാറ്റേ
എന്നുടെ കൂടെ പോരാമോ
പാട്ടുകൾ പാടാം കഥകൾ കേൾക്കാം
നന്നായി വരച്ചു പഠിച്ചീടാം ലോക്ഡൗണിൻ വിരസത മാറ്റി
വീട്ടിലിരുന്ന് കളിച്ചീടാം
കൊറോണയെന്നൊരു രോഗത്തിൽ നിന്ന്
വീടിനെ നാടിനെ രക്ഷിക്കാം.

 

ഹസ്ന
2 ബി ഗവ.യു.പി.എസ് പേരൂർ വടശ്ശേരി
കിഴിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത