സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണ മാരകരോഗം മഹാമാരകരോഗം കൊറോണയെന്ന മാരകരോഗം കൈകഴുകീടാം ശുചിത്വം പാലിക്കാം ജാഗ്രതയോടെ നമുക്കിരിക്കാം ഇടപെഴുകാതിരിക്കാം പുറത്തിറങ്ങാതിരിക്കാം നേരിടാം നമുക്കീമഹാരോഗത്തെ ഒത്തൊരുമിച്ചു നേരിടാം ഇടയിൽ തളരാതിരിക്കാം നാം വിജയിക്കും തീർച്ച... |