വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/കരുതലിന് കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കരുതലിന് കരുത്ത് | കരുതലിന് കരുത്ത്]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലിന് കരുത്ത്


ലോകം മുഴുവ൯ ചുറ്റിനടക്കും
രോഗം പട൪ത്തും കൊറോണ
മനുഷ്യ൪ക്കെല്ലാം പേടിപക൪ത്തും
വൈറസാണ് കൊറോണ
ജാതിമത ഭേതമില്ലാ
പാഞ്ഞടുക്കും കൊറോണ
വീട്ടിലിരിക്കൂ നല്ലതുനേടൂ
ശുചിത്വരാകൂ മനുഷ്യരേ

മുഹമ്മദ് നബീൾ അമീ൯ .റ്റി
4 B വിമല ഹൃദയ എൽ പി എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത