11:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38043(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരിവാനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ മജ്ഞിമ ഉന്മാദോത്മകം
എൻ ഗർജനം ഭീകരാരവം വിഹായുസ്സിനെ കരിവാനമാക്കിയതും നീ
ആഴിവീചിയെ സ്വച്ഛാബ്ധിയാക്കുന്നതും നീ
സ്നേഹത്താൽ അലയടിക്കുവാൻ നിർന്നിമേഷയായി നിൽപ്പൂ ഞാൻ നിൻ മുമ്പിൽ
പാരിൻ അമ്മയായി ആർദ്രമാം നയനങ്ങളാൽ നിൽപ്പൂ ഞാൻ നിൻ മുമ്പിൽ