ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരിക്കുന്ന വൈറസ് | color=4 }} <center><poem><fo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരിക്കുന്ന വൈറസ്


കൊറോണ ലോകത്തെ
നടുക്കിയവൻ
നീ എത്ര ഭയങ്കരൻ!
ഈ കൊച്ചു ജീവിയെ
പേടിച്ചിരിക്കുന്നു മനുഷ്യരെല്ലാം








ശ്രീനന്ദന വി
4 , എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത