സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം
<poem>

പൂവുകൾ വിരിയും പൂന്തോട്ടം ശലഭം പാറും പൂന്തോട്ടം ഒരു ചെടി നട്ട് വളർത്തുമ്പോൾ നിറയെ പൂവുകൾ കിട്ടുന്നു ഓരോ പൂവും വളരുമ്പോൾ നിറയെ ശലഭങ്ങൾ വളരുന്നു എന്റെ വീടിൻ ഐശ്വര്യം എന്റെ സ്വന്തം പൂന്തോട്ടം എന്റെ നാടിൻ ഐശ്വര്യം നമ്മുടെ സ്വന്തം പൂന്തോട്ടം