സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ പൂമ്പാറ്റയും പൂക്കളും

00:58, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/പൂമ്പാറ്റയും പൂക്കളും |പൂമ്പാറ്റയും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയും പൂക്കളും

പൂമ്പാറ്റേ നിനക്ക് എന്തു നിറം
എനിക്കാണല്ലോ മഞ്ഞ നിറം
കൊടിയും വീശി ഞാൻ നടക്കും
പാടാനും കൂടാനും ഞാനുണ്ട്
പൂവിലിരുന്നു ഞാൻ തേൻ കുടിക്കും
ചിറകും വീശി ഞാൻ നടക്കും
പൂവേ നിന്റെ പേര് എന്താ
എന്റെ പേര് മുല്ലപ്പൂ
എന്റെ നിറം തുവെള്ള
ഞാനാണെങ്കിൽ രാത്രി വിരിയും
പൂമ്പാറ്റേ ഞാൻ പാടല്ലോ
പൂവിലിരുന്നു ഞാൻ ഉറങ്ങാലോ
 

ബെനിഷ
6 B സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത