എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ലോകം എന്ന കളിപ്പാട്ടം
ലോകം എന്ന കളിപ്പാട്ടം
മഴക്കാട് അതിലൊരു തെളിനീർ പുഴ. അഴുക്കിടമില്ലാത്തൊരു വീട് . അണുക്കളില്ലാത്തൊരു മുറ്റം. പൂക്കൾ പൂമ്പാറ്റകളോട് . പുളു പറയുന്നുണ്ടി പ്പോൾ . മീനുകൾ ആകാശത്തെ നോക്കി. പുഞ്ചിരിക്കുന്നുണ്ടിപ്പോൾ . അമ്മയുടെ ഇളം ചൂടും . അച്ഛന്റെ കുളിർ തണൽ. കൂടെപ്പിറപ്പുകൾ കൂട്ടുകാരായി. പുസ്തകം തുറന്നിട്ട ജാലകം . ലോകം മിഴി തുറക്കുന്നു. അതിർവരമ്പുകളില്ലാതെ . ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു . കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി. |